വെട്ടേറ്റ്‌‌ അറ്റുപോയ യുവാവിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തു

കൊച്ചി: വയലാര്‍ നാഗകുളങ്ങരയില്‍ ബുധനാഴ്‌ച നടന്ന ആര്‍എസ്‌എസ്‌ -എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ മുറിഞ്ഞുപോയ യുവാവിന്റെ കൈമുട്ട്‌ തുന്നിച്ചേര്‍ത്തു. ഗുരുതര പരിക്കേറ്റ കെ. എസ്‌ നന്ദുവിന്റെ (23)വലത്‌ കൈമുട്ട് ‌എറണാകുളം സ്‌പെഷലിസ്റ്റ്‌സ്‌ ആശുപത്രിയില്‍ നടത്തിയ മൈക്രോ വാസ്‌ക്കുലര്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ തുന്നിച്ചേര്‍ത്തത്‌. പ്ലാസ്‌റ്റിക്ക്‌ സര്‍ജന്‍ ഡോ. എ ജെ ഗില്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ആറര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയക്കുശേഷം നന്ദുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →