കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഫെബ്രുവരി 28 വൈകിട്ട് 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഫെബ്രുവരി 28ന്
