കൊല്ലം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്ററിന്റെ ശാസ്താംകോട്ട ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9446854661, 7510297507, 04762831122 നമ്പരുകളില്‍ ബന്ധപ്പെടാം.