സെക്യൂരിറ്റി കം ഡ്രൈവർമാരുടെ ഒഴിവ്

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേന  സെക്യൂരിറ്റി കം ഡ്രൈവർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച മാർച്ച് നാലിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ നടക്കും. എസ് എസ് എൽ സി വിജയിച്ച 50ൽ താഴെ പ്രായമുള്ള ഹെവി ലൈസൻസ് ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0467 2217018.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →