റിപ്പോര്ട്ട്പാചകവാതക വില വീണ്ടും കൂട്ടി February 25, 2021February 25, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതകത്തിന്റെ വില വീണ്ടും കൂടി 14.2 കിലോഗ്രാം സിലണ്ടറിന് 25 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ വില 801 രൂപയായി ഉയര്‍ന്നു. പുതിയ വില 25.02.2021 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. Share