ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന്

തിരുവനന്തപുരം: ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ  16.25 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24 ഉച്ചയ്ക്ക് 2.30ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ നിർവഹിക്കും. ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ശശി തരൂർ എം.പി, അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവർ മുഖ്യ അതിഥികളാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →