632 ആരോഗ്യപ്രവർത്തകർക്ക് 9 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി

ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 632 ആരോഗ്യപ്രവർത്തകർക്ക് 9 കേന്ദ്രങ്ങളിലായി  രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകി. 11ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. കൂടാതെ 6 കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 236 ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →