ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റില്‍ ഒഴിവുകള്‍

കാസർകോട്: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലേക്ക് ഐ.ടി വിദഗ്ദ്ധന്‍ (ഒരൊഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരൊഴിവ്) എന്നിവരെ തെരഞ്ഞെടുക്കുന്നതിനായുളള  കൂടിക്കാഴ്ച ഫെബ്രുവരി 20 ന് രാവിലെ 10  ന് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടക്കും.  ഐ.ടി വിദഗ്ദ്ധന് ബി.ടെക്/ഡിപ്ലോമ ഇന്‍ ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡി.സി.എ (മലയാളം, ഇംഗ്ലീഷ്, ആന്റ് ഡാറ്റാ എന്‍ട്രി) യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →