സൈക്കോളജി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ സൈക്കോളജി (ബിഹേവിയറല്‍ സയന്‍സ് ഇലക്ടീവ്) വകുപ്പില്‍ ഗസ്റ്റ് ലക്ചററുടെ  ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്  ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് രാവിലെ 10 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുന്നതിന് മുമ്പ് ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491-2576773.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →