കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍

കൊല്ലം: കൊല്ലത്ത് മാണി സി കാപ്പന്റെ കോലം കത്തിച്ച് എന്‍സിപി പ്രവര്‍ത്തകര്‍. എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എന്‍സിജി ജില്ലാ പ്രസിഡന്റ് ആര്‍ കെ ശശിധരന്‍ ആവശ്യപ്പെട്ടു. മുന്നണി മാറ്റത്തോടനുബന്ധിച്ച് പാലായില്‍ മാണി സി കാപ്പന്റെ ശക്തി പ്രകടനം നടക്കുന്നതിനിടെയാണ് കൊല്ലത്ത് കോലം കത്തിക്കല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →