ആന്ധ്രാപ്രദേശിലെ കുർനൂലിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

ആന്ധ്രാപ്രദേശിലെ കുർനൂലിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു

“ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ ഉണ്ടായ റോഡപകടം ദുഖകരമാണ്. ദുഃഖത്തിന്റെ ഈ വേളയിൽ , എന്റെ ചിന്ത ദുരന്തബാധിതരുടെ കുടുംബാംഗങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →