സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് കൂട്ടി.

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് പുതുക്കി നിശ്ചയിച്ചതായി മന്ത്രി കെകെ ശൈലജ അറിയിച്ചു. നേരത്തെ ഈ ടെസറ്റിന് നിരക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്ത തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. മറ്റൈല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും.എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 1500 രൂപ, ആര്‍ടിലാംപ് 1150 രൂപ, ആന്‍റിജന്‍ ടെസ്റ്റ് 300 രൂപ എന്നിങ്ങനെയാണ്റ്റു മറ്റുളള വയുടെ നിരക്കുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →