വൈഗാ എക്സിബിഷനിൽ വിർച്ച്വൽ ക്യൂ : രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം

തൃശ്ശൂർ: ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടത്തപ്പെടുന്ന വൈഗ   പ്രദർശനത്തിൽ  കർഷകർക്കും പൊതുജനങ്ങൾക്കും ഓൺലൈനായി രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നതിന്  സൗകര്യം സജ്ജീകരിച്ചിട്ടുള്ളതായി  അധികൃതർ അറിയിച്ചു. വിർച്ച്വൽ ക്യൂവിൽ  രജിസ്റ്റർ ചെയ്യുന്നതിന്  www.keralaagriculture.gov.in  എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് vaiga2021.keralaagriculture.gov.in  ലിങ്കിൽ  ക്ലിക്ക് ചെയ്യണം. ആവശ്യമായ വിവരങ്ങൾ നൽകി വളരെ വേഗം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ് എന്ന് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →