ന്യൂയോര്‍ക്ക്: കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പോപ് ഗായിക റിഹാന, വാഷിങ്ടണ്‍ പോസ്റ്റ് ജേണലിസ്റ്റ് കരേന്‍ അത്തിയ എന്നിവരുടെ കുറിപ്പുകളില്‍ ചിലതിന് ലൈക്കടിച്ച് ട്വിറ്റര്‍ മേധാവിയും സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി.റിഹാനയുടെയും സ്വീഡിഡ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളുടെ പേരില്‍ ട്വിറ്ററിനെതിരേ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. അതിനിടയിലാണു ട്വിറ്റര്‍ മേധാവിതന്നെ കര്‍ഷകാനുകൂല നിലപാടുകള്‍ക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
ലൈക്കിലൂടെ കര്‍ഷകരെ പിന്തുണച്ച് ട്വിറ്റര്‍ മേധാവിയും
