തൊഴിലവസരങ്ങള്ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ് February 4, 2021February 4, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കാസർകോട്: പിലിക്കോട് ഗവ: ഐ.ടി.ഐ യില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് നടക്കും. ഫോണ്‍ : 0467 2967767. Share