നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിൽ ഇന്ത്യൻ ജവാന് വീരമൃത്യു

ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിൽ ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. ഹവിൽദാർ നിർമ്മൽ സിംഗ് ധീരനായ സൈനികനായിരുന്നുവെന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →