ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കല്‍പ്പറ്റ : സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ കവലയില്‍ ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. 14-1-2021 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.കപ്പ ഗുഡ്സ് വാഹനത്തില്‍ കയറ്റി കച്ചവടം ചെയ്യുന്നവരാണ് രണ്ടുപേരും

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ്. വാഹനം വെട്ടിപ്പൊളിച്ച് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →