കേന്ദ്രആയുഷ് മന്ത്രിയും കുടുംബവും വാഹനപകടത്തില്‍പെട്ടു മന്ത്രിയുടെ ഭാര്യ മരിച്ചു

കര്‍ണ്ണാടക: കേന്ദ്രആയുഷ് സഹമന്ത്രി ശ്രീപദ്‌വൈ നായികും കുടുംബവും ദക്ഷിണ കന്നടയില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോകര്‍ണ്ണത്തേക്കുളള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.അംഗോളയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ പിഎ യ്ക്കും പരിക്കേറ്റിട്ടുണ്.

മന്ത്രിയെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി . പ്രധാന മന്ത്രി ഗോവ മുഖ്യമന്ത്രിയെ വിളിച്ച ചികിത്സക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി എന്‍ഐഎ റിപ്പോര്‍ട്ടുചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →