ഒമ്പതാം ക്ലാസ് വി​ദ്യാ​ര്‍​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പാലാഴിയിൽ ഒമ്പതാം ക്ലാസ് വി​ദ്യാ​ര്‍​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു. പാ​ലാ​ഴി സ​ദ്ഭാ​വ​ന സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി പ്ര​യാ​ന്‍ മാ​ത്യു (15) വാ​ണു ഫ്ളാ​റ്റി​ല്‍​നി​ന്നു വീ​ണു മ​രി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു മാ​ത്യു- സോ​വി കു​ര്യ​ന്‍ ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണു പ്ര​യാ​ന്‍ മാ​ത്യു. 4-1-2021 തിങ്കളാഴ്ച അർധരാത്രി ബൈ​പ്പാ​സി​നു സ​മീ​പ​ത്തെ ഹൈ​ലൈ​റ്റ് റെ​സി​ഡ​ന്‍​സി​യു​ടെ ഒ​മ്പതാം നി​ല​യി​ല്‍​ നിന്നാണ് കു​ട്ടി വീ​ണ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →