മുംബൈ: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായ ആര്യരാജേന്ദ്രന്‍ എത്തിയതോടെ വാര്‍ത്ത ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. മോഹന്‍ലാലിനും കമലഹാസനും പിന്നാലെ അഭിനന്ദനവുമായി അദാനി ഗ്രൂപ്പ ചെയര്‍മാന്‍ ഗൗതം അദാനിയും രംഗത്തെത്തി. തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യയുടെ വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഉലകനായകന്‍ കമലഹാസനും മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും നേരത്തേ രംഗത്ത് എത്തിയിരുന്നു.