‘വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത്’ – വെബിനാർ നടത്തി

മാനസികാരോഗ്യം സംബന്ധിച്ച പുതിയ തിരിച്ചറിവ് സമൂഹത്തിന് നൽകാൻ കോവിഡ് കാലം വഴി തുറന്നതായി വെബിനാർ നിരീക്ഷിച്ചു.

കണ്ണൂരിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത്  എന്ന വിഷയത്തിലെ വെബിനാറിലാണ് ഈ നിരീക്ഷണം.  

ജില്ലാ സ്കൂൾ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ റിൻസി മരിയ വിഷയം അവതരിപ്പിച്ചു. 

ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് കെ.എസ് ബാബു രാജൻ, സി ഡി പി ഒ പ്രീത പി എം, സൂപ്പർവൈസർ രസ്ന സദൻ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683649

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →