നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയും, കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി

തിരുവനന്തപുരം : കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ​ഗൺമാനാണ് ഫോൺ എടുത്തത്.

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →