ഉദയ്‌പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ തയ്യല്‍കടക്കാരനെ കഴുത്തറുത്തുകൊന്ന സംഭവത്തെ അപലപിച്ച ടെലിവിഷന്‍താരത്തിന്‌ വധഭീഷണി

July 3, 2022

റായ്‌പൂര്‍: തയ്യല്‍ക്കടക്കാരനായ കനയ്യാലിനെ ക്രൂരമായി കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച നിഹാരിക തിഹാരിക്ക്‌ വധഭീഷണി. എംടിവിയുടെ റോഡിസ്‌ എന്ന ജനപ്രിയ പരിപാടിയില്‍ മത്സരാര്‍ഥിയായിരുന്നു നിഹാരിക തിവാരി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ്‌ സാമൂഹിക മാധ്യമ പേജുകളിലേക്കും നിരന്തരമായി വധഭീഷണി സന്ദേശമാണ്‌ എത്തുന്നതെന്ന്‌ …

സല്‍മാന്‍ ഖാന് വധഭീഷണി

June 6, 2022

ബാന്ദ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്റെ കത്ത്. സല്‍മാന്‍ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡിലെ ബെഞ്ചില്‍ നിന്ന് താരത്തിന്റെ സെക്യൂരിറ്റി ജീവനക്കാരാണ് കത്ത് കണ്ടെടുത്തത്. സംഭവത്തില്‍ ബാന്ദ്ര പൊലീസ് …

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഇ-മെയില്‍ ഭീഷണി

April 2, 2022

ന്യൂഡല്‍ഹി: 20 കിലോഗ്രാം ആര്‍.ഡി.എക്സ്. െകെവശമുണ്ടെന്നും അതുവച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും കാട്ടി മുംെബെ പോലീസിന് ഇ മെയില്‍ ഭീഷണി. പ്രധാനമന്ത്രിക്കൊപ്പം ദശലക്ഷക്കണക്കിന് ആള്‍ക്കാരെയും ഉപദ്രവിക്കുമെന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഞാന്‍ ചില ഭീകരരെ കണ്ടു. അവര്‍ എന്നെ ആര്‍.ഡി.എക്സുമായി സഹായിക്കും. …

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

December 28, 2021

കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് …

“അവർ എന്നെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ട്”. ചേരാനെല്ലൂർ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകൻ ഡി. വിനിൽ ദാസ്

November 7, 2021

കൊച്ചി: കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് നിയമിതനായ ആദ്യ ഉദ്യോഗാർഥിയായ വിനിൽ ദാസ് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു. കൊച്ചിദേവസ്വം ബോർഡിനു കീഴിലെ ചേരാനെല്ലൂർ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകനാണ് ഡി. വിനിൽ ദാസ് . പട്ടികജാതി വിഭാഗത്തിൽപ്പെട്ട …

ഉ​സ്താ​ദ് റാ​ഷി​ദ് ഖാ​ന് വ​ധ​ഭീ​ഷ​ണി: രണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

October 17, 2021

കോ​ൽ​ക്ക​ത്ത: സം​ഗീ​ത​ജ്ഞ​ൻ ഉ​സ്താ​ദ് റാ​ഷി​ദ് ഖാ​നെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ, ഗാ​യ​ക​ന്റെ മു​ൻ ​ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.ഓ​ഫീ​സ് അ​സി​സ്റ്റ​ന്റായി​രു​ന്ന പ്ര​തി​യെ യു​പി​യി​ൽ​നി​ന്നും ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന​യാ​ളെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നുമാണ പിടികൂടിയത്. 50 ല​ക്ഷം രൂ​പ​യാ​ണ് ഇ​രു​വ​രും ആ​ദ്യം ഗാ​യ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​ത് …

വനിതാ ബാങ്ക് മാനേജര്‍ക്കുനേരെ വധഭീഷണി, കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

August 6, 2021

തൃശ്ശൂര്‍: വനിതാ ബാങ്ക് മാനേജര്‍ക്കുനേരെ ആക്രമണവും വധഭീഷണിയും. സംഭവത്തില്‍ . കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ടിഎ ആന്റോയ്ക്ക് എതിരെ ചാലക്കുടി പൊലീസ് കേസെടുത്തു.. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് ഇയാൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ടൗൺ …

ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി

February 1, 2021

ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. സ്‌ഫോടനം നടന്ന ഇസ്രയേല്‍ എംബസിക്ക് സമീപത്തുനിന്ന് ലഭിച്ച കത്തിലാണ് വധഭീഷണിയുള്ളത്. തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി എന്നാണ് കത്തില്‍ റോണ്‍ മല്‍ക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച (29/01/21) വൈകിട്ട് അഞ്ചിനാണ് ഇസ്രയേല്‍ എംബസിക്ക് …

‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ’ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍

January 3, 2021

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വധഭീഷണി മുഴക്കി പഞ്ചാബിൽ പോസ്റ്ററുകള്‍. സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. മൊഹാലിയിലെ …

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയും, കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി

December 23, 2020

തിരുവനന്തപുരം : കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ​ഗൺമാനാണ് ഫോൺ എടുത്തത്. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നൽകി.