റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ (ഷഹീദി ദിവസ്) ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

December 19, 2020 - 7:22 pm

ന്യൂഡൽഹി:പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിയുടെ ജീവിതം ധൈര്യത്തിന്റെയും അനുകമ്പയുടെയും മികച്ച ഉദാഹരണമാണ്.

അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനത്തില്‍, മഹാനായ ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിയെ ഞാന്‍ നമിക്കുകയും നീതിപൂര്‍വവും സമഗ്രവുമായ സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സ്മരിക്കുകയും ചെയ്യുന്നു.”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1681966

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *