
റിപ്പോര്‍ട്ട്
ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ (ഷഹീദി ദിവസ്) ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
By ന്യൂസ് ഡെസ്ക്
•
December 19, 2020
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ''ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിയുടെ ജീവിതം ധൈര്യത്തിന്റെയും അനുകമ്പയുടെയും മികച്ച ഉദാഹരണമാണ്. അദ്ദേഹത്തിന്റെ...
Read full story


