തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി ബി ജെ പി മൽസരിപ്പിച്ച മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. ഇവിടെ സിറ്റിംഗ് സീറ്റിലാണ് ബി ജെ പി തോറ്റത്.
ഡിവിഷനിൽ തന്നെ പരാജയപ്പെടുത്താൻ എൽ ഡി എഫും യു ഡി എഫും ക്രോസ് വോട്ടിംഗ് നടത്തിയെന്ന് ബി ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.

