കോട്ടയം: പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍

ബ്ലോക്ക് തലം:
1.വൈക്കം ഗവണ്‍മെന്‍റ് ഗേള്‍സ് എച്ച്. എസ്.എസ്               
 2. കടുത്തുരുത്തി സെന്‍റ് മൈക്കിള്‍സ് എച്ച്. എസ്.എസ്
3. അതിരമ്പുഴ സെന്‍റ് അലോഷ്യസ് എച്ച്. എസ്
4. കുറവിലങ്ങാട് ദേവമാതാ കോളേജ്
5. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആന്‍റ് ജൂനിയര്‍ കോളേജ്
6. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം
7. വെള്ളൂര്‍ ഗവണ്‍മെന്‍റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍
8. ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
9. നെടുംകുന്നം ബൈ സെന്‍റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍
10. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് എച്ച്. എസ്.എസ്
11.മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്‍റ് എച്ച്. എസ്

മുനിസിപ്പാലിറ്റി തലം
1. മുനിസിപ്പല്‍ ഹാള്‍ ചങ്ങനാശേരി
2. മുനിസിപ്പല്‍ ഹാള്‍ കോട്ടയം
3. മുനിസിപ്പല്‍ ഹാള്‍ വൈക്കം
4. മുനിസിപ്പല്‍ ഹാള്‍ പാലാ 
5. ഏറ്റുമാനൂര്‍  എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് 
6. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഹാള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →