മുതുകുളം: കഴിഞ്ഞ ഞായറാഴ്ച (6/12/2020)രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. ആറാട്ടുപുഴ വട്ടച്ചാല്‍ താച്ചയില്‍ കിഴക്കതില്‍ സുഗതയുടെ വീടാണ് തകര്‍ന്നത്. ലൈഫ് പദ്ധതിയില്‍ സുഗത വീടിന് അപേക്ഷ വച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. വിധവയായ സുഗത അയല്‍ വീട്ടിലണ് അത്രിയുറങ്ങന്നത്. അതുകൊണ്ടുതന്നെ സംഭവസമയം വീട്ടിലാളില്ലായിരുന്നതിനാല്‍ ജീവാപായം സംഭവിച്ചില്ല.
ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു
