കൊച്ചി: കൊച്ചി വൈപ്പിനില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നു മക്കളെയും മാതാവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് അണിയില്‍ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത(24), മക്കളായ സവിനയ്(4), ശ്രാവണ്‍(2), സാന്ദ്ര(നാലുമാസം) എന്നിവരെയാണ് മരിച്ച നിലയില്‍ 03/12/20 വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. കുട്ടികള്‍ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ്. കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്നാണു സൂചന.
അമ്മയും മൂന്നു മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
