കെ.ആർ നാരായണൻ അനുസ്മരണ പ്രഭാഷണം നാളെ (ഡിസംബർ 5)

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് കെ.ആർ നാരായണൻ നൂറാം ജൻമവാർഷിക അനുസ്മരണ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും.  ജെ.എൻ.യുവിലെ മുൻ പ്രൊഫസറും ഇപിഡബ്ല്യു എഡിറ്ററുമായ ഗോപാൽ ഗുരു പ്രഭാഷണം നടത്തും.  നാളെ വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മീറ്റിംഗ് ഐ.ഡി – 963 5654 1288.  പാസ്‌കോഡ് – 566022.  ഫോൺ: 0471 2339266, 8921356763, 9495383880.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →