ഗുരുനാനാക്കിന്റെ പ്രകാശ് പുരബിന് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി: ഗുരുനാനാക്ക് ദേവ്ജിയുടെ പ്രകാശ് പുരബ് അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

”പ്രകാശ് പുരബിന് ശ്രീ ഗുരുനാനാക്ക് ദേവ് ജിയെ ഞാന്‍ വണങ്ങുന്നു. സമൂഹത്തെ സേവിക്കാനും മെച്ചപ്പെട്ട ലോകം ഉറപ്പാക്കാനായും അദ്ദേഹത്തിന്റെ ചിന്തകള്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കട്ടെ” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →