വി. രതീശൻ പൊതുനിരീക്ഷകൻ

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ പൊതുനിരീക്ഷകനായി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →