തിരുവനന്തപുരം : തൃക്കാക്കര ജനമുന്നേറ്റം മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണ രൂപം കൊണ്ടിരിക്കുന്നത് അൻപതിലേറെ സ്വതന്ത്ര കൂട്ടായ്മകളാണ്.
കിഴക്കമ്പലത്തെ ട്വൻ്റി ട്വൻ്റി ഇത്തവണയും മൽസര രംഗത്തുണ്ട്. വി ഫോർ കൊച്ചി, വി ഫോർ ചാലക്കുടി, തൃക്കാക്കര ജനമുന്നേറ്റം എന്നിവയെല്ലാം ആഴ്ചകൾക്കു മുൻപേ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.
മൽസര രംഗത്തുള്ള കൂട്ടായ്മകൾ
- കൊച്ചി ജനമുന്നേറ്റം & V4കൊച്ചി – കൊച്ചി കോർപ്പറേഷൻ, എറണാകുളം ജില്ല
- Twenty 20 കിഴക്കമ്പലം പഞ്ചായത്ത്, എറണാകുളം ജില്ല
- V4 ചാലക്കുടി, ചാലക്കുടി മുൻസിപ്പാലിറ്റി,തൃശൂർ ജില്ല
- തൃക്കാക്കര ജനമുന്നേറ്റം – തൃക്കാക്കര നഗരസഭ, എറണാകുളം ജില്ല
- അവിണിശേരി രാഷ്ട്രീയ ചർച്ച – അവിനിശ്ശേരി പഞ്ചായത്ത് – തൃശൂർ ജില്ല
- V4 തൃശ്ശൂർ കോർപറേഷൻ, തൃശൂർ ജില്ല
- കളമശ്ശേരി ജനമുന്നേറ്റം – കളമശ്ശേരി നഗരസഭ, എറണാകുളം ജില്ല
- കരുമാലൂർ ജനമുന്നേറ്റം – കരുമല്ലൂർ പഞ്ചായത്ത്, എറണാകുളം ജില്ല
- ജനകീയ സമിതി – പയ്യോളി നഗരസഭ, കോഴിക്കോട് ജില്ല
- DDF – ഈസ്റ്റ് എളേരി പഞ്ചായത്ത്, കാസർഗോഡ് ജില്ല
- ചെല്ലാനം Twenty 20 മോഡൽ – ചെല്ലാനം പഞ്ചായത്ത്, എറണാകുളം ജില്ല
- ദ പീപ്പിൾ – മൂന്ന് പഞ്ചായത്തുകൾ, കോഴിക്കോട് ജില്ല
- Twenty 20 – മഴുവന്നൂർ പഞ്ചായത്ത് – എറണാകുളം ജില്ല
- Twenty 20 – ഐക്കരനാട് പഞ്ചായത്ത് – എറണാകുളം ജില്ല
- Twenty 20 – കുന്നത്തുനാട് പഞ്ചായത്ത് – എറണാകുളം ജില്ല
- Twenty 20 വെങ്ങോല പഞ്ചായത്ത് – എറണാകുളം ജില്ല
- Twenty 20 മോഡൽ, കോട്ടയം നഗരസഭ, കോട്ടയം ജില്ല
- Save Kondotty Forum – കൊണ്ടോട്ടി നഗരസഭ – മലപ്പുറം ജില്ല
- Twenty 20 മോഡൽ – ചങ്ങനാശ്ശേരി നഗരസഭ – കോട്ടയം ജില്ല
- കടമക്കുടി പഞ്ചായത്ത്, എറണാകുളം ജില്ല
- സ്വരാജ് ഇന്ത്യ, പെരുമണ്ണ-ക്ലാരി പഞ്ചായത്ത്,മലപ്പുറം ജില്ല
- ജനസഭ 2021,നിലമ്പൂർ മുൻസിപ്പാലിറ്റി,മലപ്പുറം
- ജനസഭ 2021,കരുളായി പഞ്ചായത്ത്,മലപ്പുറം
- ജനസഭ 2021,പോത്തുകല്ല് പഞ്ചായത്ത്,മലപ്പുറം
- ജനസഭ 2021,അമരമ്പലം പഞ്ചായത്ത്,മലപ്പുറം.
- ജനസഭ 2021, ചുങ്കത്തറ പഞ്ചായത്ത്, മലപ്പുറം
- ജനസഭ 2021,വഴിക്കടവ് പഞ്ചായത്ത്, മലപ്പുറം ജനസഭ 2021,
- മൂത്തേടം പഞ്ചായത്ത്, മലപ്പുറം
- ജനസഭ 2021, എടക്കര പഞ്ചായത്ത്,മലപ്പുറം
- മൂക്കന്നൂർ ജനകീയ വികസന സമിതി, എറണാകുളം
- ജനമുന്നേറ്റം,തലക്കാട് പഞ്ചായത്ത്,മലപ്പുറം
- ജനമുന്നേറ്റം,വക്കം പഞ്ചായത്ത്,തിരുവനന്തപുരം
- ട്വന്റി 30 മണലൂർ പഞ്ചായത്ത്, തൃശൂർ ജില്ല
- ട്വന്റി 20 കഞ്ഞിക്കുഴി പഞ്ചായത്ത്, ആലപ്പുഴ
- സ്വരാജ് ഇന്ത്യ,മേലൂർ പഞ്ചായത്ത്, തൃശൂർ ജില്ല
- സ്വരാജ് ഇന്ത്യ,അതിരപ്പിള്ളി, തൃശൂർ ജില്ല
- സ്വരാജ് ഇന്ത്യ,പരിയാരം പഞ്ചായത്ത്,തൃശൂർ ജില്ല
- സ്വരാജ് ഇന്ത്യ,പാവറട്ടി പഞ്ചായത്ത്,തൃശൂർ ജില്ല
- സ്വരാജ് ഇന്ത്യ,തിരുവനന്തപുരം കോർപറേഷൻ
- സ്വരാജ് ഇന്ത്യ,കരക്കുളം പഞ്ചായത്ത്, തിരുവനന്തപുരം
- കരുനാഗപ്പള്ളി നഗരസഭ , (പേരു ലഭിച്ചിട്ടില്ല) കൊല്ലം ജില്ല
- പുതുപ്പാടി പഞ്ചായത്ത്,വാസവകാശ സമിതി,കോഴിക്കോട്
- വടകരപതി പഞ്ചായത്ത്,RBC,പാലക്കാട്
- OIOP, മാഞ്ഞൂർ പഞ്ചായത്ത്, കോട്ടയം
- OIOP, ഉഴവൂർ പഞ്ചായത്ത്, കോട്ടയം
- V4 വലപ്പാട് പഞ്ചായത്ത്,തൃശൂർ
- ട്വന്റി 20 ജനമുന്നേറ്റം, മുളന്തുരുത്തി,എറണാകുളം
- OIOP, പൈങ്ങോട്ടൂർ പഞ്ചായത്ത്,എറണാകുളം
- OIOP, പോത്താനിക്കാട് പഞ്ചായത്ത്,എറണാകുളം
- ട്വന്റി 30, കോതമംഗലം, എറണാകുളം
- ജനകീയ സമിതി, കൃഷ്ണപുരം, ആലപ്പുഴ