അറിയിപ്പുകള്കാസർകോഡ് ഐടിഐ പ്രവേശനം November 19, 2020November 19, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment കാസർകോഡ്: വെസ്റ്റ് എളേരി ഗവ.(വനിത) ഐടിഐ പ്രവേശനത്തിന് നവംബര്‍ 20 ന് വരെ അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ 20 ന് രാവിലെ 10 നകം ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496335327, 04672341666. Share