ന്യൂ ഡൽഹി: വഡോദരയിൽ അപകടത്തിൽ ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
“വഡോദരയിലെ അപകടം ദുഃഖിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എൻറെ ചിന്തകൾ. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടസ്ഥലത്ത് സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടം നൽകുന്നുണ്ട്” , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.