ചൂടുവെള്ളം ഒഴിച്ച് തള്ളവിരൽ പൊള്ളിച്ച് തൊലി ഉരിഞ്ഞു മാറ്റി, റെയിൽവേ പരീക്ഷ ജയിക്കാൻ ഉദ്യോഗാർത്ഥിയുടെ കടുംകൈ

August 26, 2022

വഡോദര: റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർത്ഥി നടത്തിയ തട്ടിപ്പ് അധികൃതർ കൈയോടെ പിടിച്ചു. മനീഷ് കുമാർ എന്ന ബിഹാർ സ്വദേശി മറ്റൊരാളെ തനിക്ക് പകരം പരീക്ഷയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിന്റെ പരീക്ഷയ്ക്ക് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമായിരുന്നു. മനീഷ് കുമാർ ശംബൂനാഥ് …

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; നാല് മരണം

December 24, 2021

വഡോദര: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. വഡോദരയിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. കാന്റൺ ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ഗുജറാത്തില്‍ നേട്ടം കൊയ്ത് ബി ജെ പി, തെരഞ്ഞെടുപ്പു നടന്ന ആറിൽ ആറ് മുനിസിപ്പാലിറ്റികളും ബി ജെ പി യ്ക്ക്, കോൺഗ്രസിന്റെ നില ദയനീയം, ആംആദ്മി നിലമെച്ചപ്പെടുത്തി

February 23, 2021

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ഭരണകക്ഷിയായ ബിജെപി. ആറിടത്തും ബിജെപിക്ക് തന്നെയാണ് വ്യക്തമായ മേല്‍ക്കൈ. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്‌കോട്ട്, ജന്മാനഗര്‍, ഭവ്‌നഗര്‍ മുനിസിപാലിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ലീഡ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ …

വഡോദരയിൽ അപകടത്തിൽ ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി അനുശോചിച്ചു

November 18, 2020

ന്യൂ ഡൽഹി: വഡോദരയിൽ അപകടത്തിൽ ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.  “വഡോദരയിലെ അപകടം  ദുഃഖിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എൻറെ ചിന്തകൾ. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടസ്ഥലത്ത് സാധ്യമായ എല്ലാ സഹായങ്ങളും …

ഗുജറാത്തിലെ വഡോദരയിൽ ആശുപത്രിയിലെ ഐ സി യു വാർഡില്‍ തീപിടുത്തം. തീ നിയന്ത്രണത്തില്‍. ആളപായമില്ല

September 8, 2020

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഉള്ള സയാജി ആശുപത്രിയിൽ കൊറോണ രോഗികളുടെ ഐ സി യു വാർഡിന് തീപിടിച്ചു. 08-09-2020, ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ആറ് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായ ഐസിയു വാർഡ്. വാർഡിൽ ഉണ്ടായിരുന്ന 15 രോഗികളെയും …

19കാരന്റെ 7 കൊറോണ ടെസ്റ്റിലും പോസ്റ്റീവ് ഫലം, പക്ഷെ രോഗലക്ഷണം ഒന്നുമില്ല.

May 11, 2020

വഡോദര: ഏപ്രില്‍ 12 മുതല്‍ കൊറോണ ചികിത്സയിലാണ് 19കാരനായ ഈ രോഗി. ഇതിനോടകം 7 തവണ പരിശോധന നടത്തി. എല്ലാം പോസിറ്റീവായി. സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടതുകൊണ്ടാണ് ഇയാള്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതുവരേയും കൊറോണ രോഗത്തിന്റെ ഒരു ലക്ഷണവും പ്രകടമായിട്ടില്ല. വഡോദരയിലെ റെയില്‍വെ ട്രെയിനിംഗ് …

ആറുമാസം പ്രായമുള്ള കുഞ്ഞിനെയും തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി

May 2, 2020

സൂറത്ത്: അയൽവാസിയുടെ ഇവിടെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും മോഷ്ടിച്ചെടുത്ത് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി. സൂറത്തിലെ സച്ചിൻ ഏരിയയിൽ നിന്നും ഉത്തർപ്രദേശുകാരായ തൊഴിലാളികളെ മടക്കികൊണ്ടുപോകുന്നത് നടന്നുക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് ഫത്തേപൂർ ജില്ലയിലെ ഖർ സോള വില്ലേജിൽ നിന്നുള്ള ഗാന്ധിയ( 25) …

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം പേരെ മാറ്റി

August 1, 2019

വഡോഡര ആഗസ്റ്റ് 1: ഗുജറാത്തിലെ വഡോഡരയില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ മഴയില്‍ നഗരത്തിലെങ്ങും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. 499മിമി മഴയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഏകദേശം ആയിരത്തോളം പേരെയാണ് മാറ്റിയത്. റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പറഞ്ഞു. കരസേന, …