സഹോദരി പുത്രിയുമായി പ്രണയം; വീണ്ടും വിവാഹിതനാകാനൊരുങ്ങി പ്രഭുദേവ

ചെന്നൈ: നടനും, സംവിധായകനും, നൃത്തസംവിധായകനുമായ പ്രഭുദേവ സഹോദരി പുത്രിയുമായി പ്രണയത്തിലാണെന്നും വിവാഹം അധികം വൈകാതെയുണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തകൾ പ്രഭുദേവയോ കുടുംബമോ സ്ഥിരീകരിച്ചിട്ടില്ല .

ആദ്യ ഭാര്യ റംലത്തിൽ രണ്ട് ആൺമക്കൾ ഉള്ള പ്രഭുദേവ നടി നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തുമായുള്ള ബന്ധം വേർപ്പെടുത്തുകയായിരുന്നു. താൻ സംവിധാനം ചെയ്ത സൽമാൻ ഖാൻ നായകനായെത്തുന്ന ‘രാധേ ‘ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോൾ. പ്രഭുദേവ നായകനായെത്തുന്ന ഏതാനും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →