
റിപ്പോര്‍ട്ട്
അമ്പതാം വയസിൽ രണ്ടാം ഭാര്യയിൽ പ്രഭുദേവക്ക് പെൺകുഞ്ഞു പിറന്നു.
By ന്യൂസ് ഡെസ്ക്
•
June 11, 2023
ഇന്ത്യൻ സിനിമയുടെ മൈക്കിള്‍ ജാക്സണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് പ്രഭുദേവ. തന്റെ അമ്പതാം വയസില്‍ നടൻ പ്രഭുദേവയ്ക്കും രണ്ടാം ഭാര്യ ഹിമാനി സിങിനും പെണ്‍കുഞ്ഞ് പിറന്നുവെന്നതാണ് പുതിയ വിശേഷം.,ആദ്യ ഭാര്യയില്‍ താരത്തിന് മൂന്ന് ആണ്‍മക്കളുണ്ട്. താരകുടുംബവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഈ...
Read full story


