ന്യൂഡല്‍ഹി: നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവും നിയമസാധുതയും വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇതിന്റെ അനന്തരഫലങ്ങൾ ദേശീയ വികസനത്തിന് വളരെയധികം ഗുണകരമായതായും പ്രധാനമന്ത്രി പറഞ്ഞു.
നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവ് വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചു; പ്രധാനമന്ത്രി
