ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി:കാസര്‍ക്കോട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. മേല്‍പ്പറമ്പ് ചാത്തങ്കയിലെ ഇപ്പോള്‍ പാപ്പിനിശേരി പറശ്ശിനിക്കടവില്‍ താമസിക്കുന്ന അപ്പുക്കുഞ്ഞിയുടെ മകന്‍ ചന്ദ്രശേഖരന്‍ (62) ആണ് മരിച്ചത്.

ഭാര്യ ഉഷ. മക്കള്‍ മനു, മഞ്ചു.സഹോദരങ്ങള്‍ ബലകൃഷ്ണന്‍, മാധവി, ശാന്തകുമാരി , ചന്ദ്രിക, പരേതനായ ജയാനന്ദന്‍. മൃതദേഹം വെളളിയാഴ്ച രാത്രി 9 മണിയോടെ പറശ്ശിനിക്കടവില്‍ സംസ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →