കാലാള്‍പ്പട ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കാലാള്‍പ്പട ദിനത്തില്‍ (ഇന്‍ഫന്‍ട്രി ഡേ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

ന്യൂ ഡൽഹി: ”കാലാള്‍പ്പട ദിനം ആചരിക്കുന്ന ഈ വേളയില്‍ നമ്മുടെ നിര്‍ഭയരായ കാലാള്‍പ്പടയുടെ എല്ലാ ശ്രേണിയിലുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ കാലാള്‍പ്പട വഹിച്ച പങ്കിനെക്കുറിച്ചോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു. അവരുടെ ധൈര്യം ദശലക്ഷക്കണക്കിനു ജനങ്ങളെ പ്രചോദിപ്പിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →