കൊല്ലത്ത് കുഞ്ഞുമായി അമ്മ കായലിൽ ചാടി, അമ്മയുടെ മൃതദേഹം കിട്ടി, കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൊല്ലം: മൂന്ന് വയസ്സുള്ള കുഞ്ഞുമായി അമ്മ കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് 26/10/20 തിങ്കളാഴ്ച രാവിലെ അഷ്ടമുടി കായലില്‍ ചാടിയത്. മൂന്നു വയസുള്ള മകന്‍ ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളിമണ്‍ ചെറുമൂട് കൈതാകോടിയിലാണു സംഭവമുണ്ടായത്. കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →