ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഢിപ്പിച്ചു , 18 കാരൻ അറസ്റ്റിൽ

ചിക്കാഗോ: ലൈവ് ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഡിപ്പിച്ച 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചിക്കാഗോയിലെ വെസ്റ്റ് ചെസ്റ്റർ ഫീൽഡിൻ വ്യാഴാഴ്ച (15/10/20)യായിരുന്നു സംഭവം. ലൈവ് സ്ട്രീമിൽ ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ മറ്റ് കുട്ടികളും അധ്യാപികയും കണ്ടു കൊണ്ടിരിക്കെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഉടൻ ദൃശ്യം ഡിസ്കണക്റ്റ് ചെയ്യാൻ മറ്റ് കുട്ടികളോട് അധ്യാപിക ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി 18 കാരനെ അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →