റിപ്പോര്ട്ട്ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു October 15, 2020October 15, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment ന്യൂ ഡൽഹി: ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.ഡോ. കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാര്‍ച്ചന നടത്തി. Share