പ്രാദേശിക ഓഫീസിൽ നാലു ജീവനക്കാര്‍ക്ക് കൊവിഡ്.
പൊന്നാനി: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പൊന്നാനി പ്രാദേശിക ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്.
സമ്പർക്കത്തെ തുടർന്ന് സ്പീക്കര്‍12 -10 -2020 തിങ്കളാഴ്ച മുതൽ ക്വാറന്റൈനില്‍ പ്രവേശിച്ചു. സമ്പൂര്‍ണ ഹൈടെക് ക്ലാസ് മുറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊന്നാനിയിലായിരുന്ന സ്പീക്കര്‍ വിവരമറിഞ്ഞ ഉടന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തി.തുടർന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.

