ജിഎസ്ടി നഷ്ടപരിഹാര സെസ് സംസ്ഥാനങ്ങള്‍ക്ക് ഇന്ന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ചരക്ക് സേവന നികുതിയിനത്തില്‍ കേന്ദ്രം പിരിച്ചെടുത്ത 20,000 കോടി രൂപ ഇന്നുരാത്രി എല്ലാ സംസ്ഥനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗണ്‍സില്‍ തീരുാനിച്ചു.

2020 ഒക്ടോബര്‍ 4 ന് തിങ്കളാഴ്ച നടന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി അദ്ധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷമാണ് ജിഎസ്ടി നഷ്ടപരിഹാര സെസ് വിരണം ചെയ്യുന്നത് സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →