കൽക്കരി ഖനി ലേലം ഇന്ന് (29-09-2020)ഉച്ചക്ക് 2 മണിക്ക് നടന്നു

ന്യൂഡൽഹി:രാജ്യത്തെ 38 കൽക്കരി ഖനികളിലേക്കുള്ള വാണിജ്യ ഖനനത്തിനുള്ള ലേല നടപടികൾക്ക് കൽക്കരി മന്ത്രാലയം 2020 ജൂൺ 18ന് തുടക്കമിട്ടിരുന്നു. ലേലത്തിലെ പതിനൊന്നാം ഘട്ടം, CM (SP) ആക്ട് 2015 പ്രകാരവും; ഒന്നാം ഘട്ടം, 1957 ലെ എം എം ഡി ആർ നിയമപ്രകാരവും ആണ് നടത്തിയത്.

23 കല്ക്കരി ഖനികളുടെ ചുമതലയുള്ള പ്രത്യേക അതോറിറ്റിക്ക്, 46 കമ്പനികളിൽ നിന്നായി 82 ഓഫ്ലൈന്‍ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 20 കൽക്കരി ഖനികളിലേക്ക് ആയി രണ്ടോ അതിൽ കൂടുതലോ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →