സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബെറിഞ്ഞു

കണ്ണൂര്‍: സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഐ, സിപിഎം നേതാക്കള്‍ സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →