‘ബിഗ് ബിയും ദാവൂദ് ഇബ്രാഹിമും’ ട്വിറ്ററിൽ ഫോട്ടോ പങ്കിട്ടയാളോട് അഭിഷേക് പറഞ്ഞു ‘ഭായ് അത് അശോക് ചവാനാണ് ‘

മുംബൈ: ‘അമിതാഭ് ബച്ചനും അധോലോക രാജാവ് ദാവൂത് ഇബ്രാഹിമും ‘ എന്ന കുറിപ്പോടെ ട്വിറ്ററിൽ ഫോട്ടോ പങ്കിട്ടയാൾ ഒടുവിൽ പെട്ടു . ഫോട്ടോ കണ്ടയുടൻ അഭിഷേക് ബച്ചൻ തന്നെ മറുപടി ട്വീറ്റ് ചെയ്തു ”സഹോദരാ ,ഈ ഫോട്ടോ എൻ്റെ പിതാവിൻ്റെയും മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാൻ്റെയുമാണ് ” അമളി മനസിലായ ആദ്യ ട്വീറ്റുകാരൻ ഫോട്ടോയും മുക്കി ഉടൻ സ്ഥലം വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →