നൈലിൻ്റെ മനോഹരമായ രാത്രി ദൃശ്യം പുറത്തുവിട്ട് നാസയിലെ ശാസ്ത്രജ്ഞർ

ന്യൂഡല്‍ഹി: നൈൽ നദിയുടെ മനോഹരമായ രാത്രി ദൃശ്യം പുറത്തുവിട്ട് നാസയിലെ ബഹിരാകാശ ഗവേഷകർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ
ഗവേഷകനായ ക്രിസ് കാസിഡി ആണ് വെളിച്ചത്താൽ അലംകൃതമായ നൈൽ നദിയുടെ രാത്രി ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.

ഇതിനു മുൻപും ആശ്ചര്യകരവും മനോഹരവുമായ നിരവധി ആകാശ ദൃശ്യങ്ങൾ നാസ പങ്കുവച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →